ഇടമുളയ്ക്കൽ: തച്ചക്കോട് കാഞ്ഞിരംവിള വീട്ടിൽ കുഞ്ഞുരാമന്റെ ഭാര്യ പങ്കജാക്ഷി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്ത, പ്രഭാകരൻ. സഞ്ചയനം 28ന് രാവിലെ 7ന്.