devakiyamma-82

പാരിപ്പള്ളി: പാമ്പുറം കോലായിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (82) നിര്യാതയായി. മക്കൾ: ജലജ, മണി, സൂര്യലത, ഷീല, മായ, രാധാകൃഷ്ണപിള്ള (അനി), രാജേഷ്, സിന്ധു. മരുമക്കൾ: രാജേന്ദ്രൻ, ബാബു, രാമചന്ദ്രൻ, സുരേഷ്, ഗീത, സരിത, സുനിൽ കുമാർ. സഞ്ചയനം 25ന് രാവിലെ 7.30ന്.