kochupenne-80

ചാത്തന്നൂർ: വേളമാനൂർ ആണ്ടാകൊണം ചരുവിള വീട്ടിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കൊച്ചുപെണ്ണ് (80) നിര്യാതയായി. മകൻ: ഉണ്ണി (ഹെഡ് ലോഡ് വർക്കർ, പാരിപ്പള്ളി). മരുമകൾ: അനിത.