
കുഴിയം: കുഴിയം വടക്ക് പടിഞ്ഞാറ്റേ മേലതിൽ വീട്ടിൽ വിശ്വനാഥൻപിള്ളയുടെയും ഇന്ദിരാഭായിഅമ്മയുടെയും മകൻ പ്രമോദ് (42) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പ്രശാന്ത്, പ്രകാശ്. സഞ്ചയനം 28ന് രാവിലെ 7ന്.