remaniyamma-82

തേവലക്കര: പാലയ്ക്കൽ തുടയൻകോട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രമണിഅമ്മ (82) നിര്യാതയായി. മക്കൾ: രാജശേഖരൻപിള്ള, പരേതയായ സുഷമകുമാരി. മരുമക്കൾ: ഒ.എസ്. മീന, പരേതനായ പരമേശ്വരൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.