വടക്കേമൈലക്കാട്: ത്യാഗഭവനിൽ പരേതരായ ആന്റണി സേവ്യറിന്റെയും കൊച്ചുത്രേസ്യ സേവ്യറിന്റെയും മകൻ എക്സ്. ആൽബർട്ട് (71) കർണാടകയിലെ ഹൂബ്ളിയിൽ നിര്യാതനായി. സംസ്കാരം നടത്തി.