marry-francies-72

ചവറ തെക്കുംഭാഗം: ഞാറമൂട് പാറച്ചാഴത്ത് കിഴക്കതിൽ ഫ്രാൻ‌സിസിന്റെ ഭാര്യ മേരി ഫ്രാൻസിസ് (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ചവറ തെക്കുംഭാഗം സെന്റ് ജോസഫ് പള്ളി സെമിത്തെരിയിൽ. മക്കൾ: സിനി ഡെന്നിസ് (ഡിവൈ.എസ്.പി, എസ്.എസ്.ബി, കൊല്ലം), സിമി ഡെന്നിസ് (ബി.ഡി.ഒ, ഒറ്റപ്പാലം). മരുമക്കൾ: റോഷിനി ഡെന്നിസ് (അസി. പ്രൊഫസർ, ഫാത്തിമ മാതാ കോളേജ്, കൊല്ലം), ആശ ഡെന്നിസ് (എച്ച്.എസ്.എ, അഗലൂർ, ഒറ്റപ്പാലം).