പട്ടാഴി: കന്നിമേൽ തേരിയിൽ ചരൂർ വടക്കതിൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വിജയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരതേനായ മോഹനൻ നായർ, ഉദയകുമാർ, പ്രഭാകുമാരി.