ശാസ്താംകോട്ട: കരിന്തോട്ടുവ കല്ലിക്കോട് വീട്ടിൽ ജി. സോമരാജൻ (68) നിര്യാതനായി. ഭാര്യ: മിനിത. മക്കൾ: മിഥുൻരാജ്, ബിബിൻരാജ്. സഞ്ചയനം 29ന് രാവിലെ 8ന്.