കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൊച്ചുതോമല്ലൂർ നാണു (95) നിര്യാതനായി. ഭാര്യ: കരുണവതി. മക്കൾ: ഉദയമ്മ, പരേതനായ ശശി, പരേതനായ ശശിധരൻ, വിജയമ്മ, അമ്മിണി. മരുമക്കൾ: ത്യാഗരാജൻ, ഇന്ദിര, ഗീത, സാബു. സഞ്ചയനം 28ന് രാവിലെ 7ന്.