muraleedharan-p-74

പുനലൂർ: കോമളംകുന്ന് ബിന്ദുഭവനിൽ പി. മുരളീധരൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മക്കൾ: ബിന്ദു, ബിജു, ബിനു, സുരാജ്. മരുമക്കൾ: കലാരഞ്ജിനി, വിനീത, രജനി.