പവിത്രേശ്വരം: കൈതക്കോട് പ്ലാംതുണ്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കെ. ഓമന (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി, ജയശ്രീ, ജയന്തി, ജയലത. മരുമക്കൾ: ഷൈലജ, ഭരതൻ, സേതു, സനൽ. സഞ്ചയനം 28ന് രാവിലെ 7ന്.