gopinathan-nair-76

മൈലക്കാട്: ദീപു നിവാസിൽ (ദീപ ഏജൻസി) എൻ. ഗോപിനാഥൻ നായർ (റിട്ട. കെ.ഐ.പി, 76) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ദീപ, ദീപു. മരുമക്കൾ: ബിജുകുമാർ, ലിൻഷ.