ചവറ: കാവനാട് കന്നിമേൽ ആലാട്ട് കാവ് നഗറിൽ - 94 ൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ രാജേശ്വരിഅമ്മ (താര, 63) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രലാൽ, ബീന വിനോദ്, ബിന്ദു അജയൻ. മരുമക്കൾ: വിനോദ്, അജയൻ. സഞ്ചയനം 28ന് രാവിലെ 7ന്.