madhusudhanan-pilla-80

കടവൂർ: കിണറുവിള പുത്തൻ വീട്ടിൽ മധുസൂദനൻപിള്ള (റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ,​ 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ജലജ, കൃഷ്ണകുമാർ. മരുമക്കൾ: പരേതനായ ജയൻ, ധന്യ.