abdhul-aziz-77

കരുനാഗപ്പള്ളി: തഴവ കടത്തൂർ മുഹബത്ത് മൻസിലിൽ അബ്ദുൽ അസീസ് (77) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് ചിറ്റുമൂല ജമാ മസ്ജിദിൽ. ഭാര്യ: റൂഖിയാബിവീ. മക്കൾ: റസിയ, അബ്ദുൽ നിസാർ, അബ്ദുൽ അൻസാർ.