കലയപുരം: വെണ്ണിക്കുളം വാളക്കുഴി മാച്ചാത്തിൽ വീട്ടിൽ പാസ്റ്റർ സാംകുട്ടിയുടെ ഭാര്യ സിന്ധു.എം.സാംകുട്ടി (46) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചർച്ച് ഒഫ് ഗോഡ് സഭാ സെമിത്തേരിയിൽ. മക്കൾ: സജോ സാം, ജോസിൻ സാം.