എഴുകോൺ: കരീപ്ര കുഴിമതിക്കാട് ലക്ഷ്മി വിലാസത്തിൽ (ഐക്യരഴികത്ത് വീട്) രഘുനാഥൻപിള്ള (76) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ബൈജു, ബിന്ധ്യ. മരുമക്കൾ: സ്മിത, ചന്ദ്രബാബു. സഞ്ചയനം 28ന് രാവിലെ 7ന്.