
ചണ്ണപ്പേട്ട: മുക്കൂട് പ്ലാച്ചേരി പുത്തൻ വീട്ടിൽ പരേതനായ വേലുനായരുടെ ഭാര്യ കാർത്യായനിഅമ്മ (101) നിര്യാതയായി. മക്കൾ: ഭാർഗവൻ, രാജമ്മ, ഓമന, പരേതനായ കൃഷ്ണൻകുട്ടി, തങ്കമണി, രവീന്ദ്രൻ, ശാന്തമ്മ, വിജയൻ. മരുമക്കൾ: തങ്കമണി, ഗംഗാധരൻ, അപ്പുക്കുട്ടൻ, ലീലാമ്മ, പരേതനായ ശിവരാമൻ, ബീന, പരേതനായ രവി, ശോഭ.