nadharajan-p-75

കൊട്ടാരക്കര: പുത്തൂർ പവിത്രേശ്വരം ചെറുപൊയ്ക സുധരാജ് ഭവനത്തിൽ പി. നടരാജൻ (75) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: ബിനു നടരാജൻ, അനുരാജ്, വിനീത ഷാനവാസ്. മരുമക്കൾ: പ്രീത ബിനു, അനുഷ, ഷാനവാസ്.