raveendranpilla-65

പരവൂർ: കലയ്ക്കോട് വടക്കേ ഭാഗത്ത് വീട്ടിൽ രവീന്ദ്രൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാന്തകുമാരി. മകൻ: ആർ. രാജീവ്.