കണ്ടച്ചിറ: കളീലഴികത്ത് വീട്ടിൽ രഘുനാഥൻതമ്പിയുടെ ഭാര്യ കെ. ലീല (70) നിര്യാതയായി. മക്കൾ: വരനാഥ്, നിഷാനാഥ്, അംബുനാഥ്. മരുമക്കൾ: ബീന, രാമദാസ്, ഗോപിക. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 7ന്.