chellamma-89

മുക്കൂട്: ചരുവിള പുത്തൻ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. മക്കൾ: വസന്തകുമാരി, ശാന്തകുമാരി, മദന രാജൻ, പ്രസാദ്, സുനിത കുമാരി, അജി, ജിജി. മരുമക്കൾ: ജഗദീഷൻ, ശിവപ്രസാദ്, ബിന്ദു, ബിനി, അനിൽ കുമാർ, അനുപമ, രാജി. സഞ്ചയനം 28ന് രാവിലെ 8ന്.