ഉമയനല്ലൂർ: പടനിലം തെങ്ങുവിള പുത്തൻവീട്ടിൽ കെ. ബാബുരാജൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8.45ന് വീട്ടുവളപ്പിൽ. ഭാര്യ: രമാഭായി. മക്കൾ: വിഷ്ണു, ജിഷ്ണു. മരുമകൾ: സൂര്യ.