കലയ്ക്കോട്: കാഞ്ഞിരംവിള വീട്ടിൽ പി.കെ. രംഗനാഥൻ (75, മുൻ പത്ര ഏജന്റ്) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സ്മിത, മഹേഷ്. മരുമക്കൾ: മോഹനൻ, രജനി. സഞ്ചയനം 28ന് രാവിലെ 7ന്.