ponnamma

ചേർത്തല: വയലാർ പി.ആർ.സി ആയിരവേലിൽ പി.വി. പുഷ്പാംഗദന്റെ ഭാര്യ പൊന്നമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എ.പി.ലൈജിമോൾ, എ.പി.സിബി, എ.പി.സൂരജ് (റിട്ട. മിലിട്ടറി). മരുമക്കൾ: അനിയപ്പൻ, സരിത, സന്ധ്യ.