കൊട്ടാരക്കര: ചെറുവള്ളൂർ പുത്തൻവീട്ടിൽ കെ.വി. മത്തായി (രാജു, 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കലയപുരം ഓർത്തഡോക്സ് വലിയപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി രാജു. മക്കൾ: റിങ്കു രാജു (കാനഡ), അജു രാജു. മരുമകൻ: ലൈജു (കാനഡ).