കുമ്പളം: തുണ്ടിൽ വീട്ടിൽ പി. ജയിംസ് (72, റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിമല. മക്കൾ: ജെ. സന്തോഷ് (ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, എസ്.എസ്.ജെ, കൊട്ടാരക്കര), ജെ. സരിത. മരുമക്കൾ: സുവർണ, ഡബ്ല്യു.ബിജു.