 
പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചു.കവയിത്രിയും ദേശിയ പുരസ്കാര ജേതാവുമായ രശ്മി രാജ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പ്രഥമാദ്ധ്യാപിക അനിത, സീനിയർ അസി.സിന്ധു, കൺവീനറൻമാരായ ഹരിത,ധന്യഅനിൽ, അശ്വിൻ, ദേവാനന്ദ തുടങ്ങിയവർ സംസാരിച്ചു.