chinnamma-oomman-82

കൊട്ടാരക്കര: തേവലപ്പുറം കൊല്ലനഴികത്ത് പടിഞ്ഞാറ്റേതിൽ വീട്ടിൽ പരേതനായ ഉമ്മച്ചന്റെ ഭാര്യ ചിന്നമ്മ ഉമ്മച്ചൻ (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തേവലപ്പുറം സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബാബു, ലിസി, അലക്സാണ്ടർ, സജി, ലൂസി, അജിത. മരുമക്കൾ: അന്നമ്മ, തങ്കച്ചൻ, മറിയാമ്മ, സുനി, തോമസ്.