joseph-76

ത​ഴ​വ: കു​തി​ര​പ്പ​ന്തി ഷൈ​ജി ഭ​വ​ന​ത്തിൽ ജോ​സ​ഫ് (പൊ​ന്ന​ച്ചൻ, 76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊ​റ്റ​മ്പ​ള്ളി മാർ ഏ​ലി​യാ ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെമിത്തേരി​യിൽ. ഭാ​ര്യ: ചെ​ല്ല​മ്മ. മ​കൾ: ഷൈ​ജി. മ​രു​മ​കൻ: ഫി​ലി​പ്പ്.