ഇഞ്ചക്കാട്: മേലേതിൽ പ്രിനു ഡാനിയേൽ (23) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കരിക്കം ഐ.പി.സി സഭാ സെമിത്തേരിയിൽ.