പരവൂർ: കോങ്ങാൽ പുത്തൻ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ (പൊന്നൻ ആറോന്നിൽ) ഭാര്യ വത്സല (81) നിര്യാതയായി. മക്കൾ: ലീന, സുരേഷ്, സിന്ധു. മരുമക്കൾ: പരേതനായ അശോകൻ, റീജ, സജീവ്.