leelamma-jacob-62

വിലങ്ങറ: മലവിള കടയിൽ പുത്തൻ വീട്ടിൽ സി. ജേക്കബിന്റെ ഭാര്യ ലീലാമ്മ ജേക്കബ് (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അമ്പലക്കര ടി.പി.എം സെമിത്തേരിയിൽ. മക്കൾ: സുജ ജേക്കബ്, സുനിൽ ജേക്കബ്, സുമ ജേക്കബ്. മരുമക്കൾ: സാബു ഡാനിയേൽ, സീന സുനിൽ, സാബു ജോൺ.