
പുനലൂർ: എസ്.എൻ.ഡി.പിയോഗം നെല്ലിപ്പള്ളി 3157 -ാം നമ്പർ ശാഖ പ്രസിഡന്റ് സി.വി. അഷോറിന്റെ മാതാവും പുനലൂർ ഗവ. ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപകനുമായ നെല്ലിപ്പള്ളി ചരുവിള വീട്ടിൽ പരേതനായ കെ. വാമദേവന്റെ ഭാര്യ സി.ആർ. പ്രമീള (മണി, 76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മറ്റുമകൻ: സി.വി. കിഷോർ. മരുമക്കൾ: സീന കിഷോർ, ബീന അഷോർ.