raju-p-78

ഇടമൺ: ഇടമൺ - 34 ക്രിസ്മസ് വില്ലയിൽ പി. രാജു (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: മേരി, എഡ്വീഷ, ജോസ്, റോയി. മരുമക്കൾ: പൊന്നച്ചൻ, ബിജു, ഷീല, സാലി.