sumathi-bhai-70

കൊട്ടാരക്കര: അമ്പലപ്പുറം, ഇ.ടി.സി (പി.ഒ) സ്റ്റാർവ്യൂവിൽ എൻ.വിജയന്റെ (റിട്ട.ഡെപ്യൂട്ടി കളക്ടർ) ഭാര്യ കെ.എസ്.സുമതി ഭായി (70) നിര്യാതയായി. സംസ്കാരം ഇന്ന്. മകൻ: വിമൽ വിജയൻ. മരുമകൾ: ഷാലറ്റ് ശശി. ചെറുമകൻ: കാ‌ർത്തിക് എസ്.വിമൽ. സഞ്ചയനം 31ന് രാവിലെ 8ന് .