gopinathan-g-74

എഴുകോൺ: ഇരുമ്പനങ്ങാട് ലക്ഷ്മി വിഹാറിൽ ജി. ഗോപിനാഥൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജി.എൽ. രജിത, ജി.എൽ. സജിത. മരുമക്കൾ: ബി. ബൈജു, എസ്. ബിജുലാൽ.