പത്തനാപുരം: കമുകുംചേരി ചെന്നിലമൺ അംബിക സദനത്തിൽ ലക്ഷ്മണൻ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: പ്രസന്ന, ഉഷ, അംബിക. മരുമക്കൾ: സുദർശനൻ, മോഹനൻ, അശോകൻ. സഞ്ചയനം 30ന് രാവിലെ 8ന്.