radhamani-65

പെരിനാട്: ഞാറയ്ക്കൽ ഷിനി സദനത്തിൽ പി.വി. ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി.ആർ. ഷിമി, ജി.ആർ. ഷിനി, ജി.ആർ. ഷൈനി. മരുമക്കൾ: സന്തോഷ്‌ കുമാർ, മനു, ഷിജു കുമാർ.