കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ-24 വിഷ്ണുഭവനിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, സിൽവികല (ചിപ്പി). മരുമക്കൾ: ബിന്ദു, വിനോദ്. സഞ്ചയനം 30ന് രാവിലെ 8ന്.