കുന്നത്തൂർ: തുരുത്തിക്കര, തൂമ്പിൻപുറം, പ്ലാവിള തെക്കതിൽ സി.ജി. വിജയൻ പിള്ള (66) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: വിനേഷ്, വിജേഷ്. മരുമക്കൾ: കാർത്തിക, ശിൽപ്പ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.