pradeep-47

കുന്നിക്കോട്: പറയൻകോട് പ്രദീപ്‌ ഭവനത്തിൽ പ്രദീപ്‌ (47) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ശ്രീക്കുട്ടി, സന്ദീപ്, ശ്രീനന്ദ. മരുമകൻ: സായി. സഞ്ചയനം 30ന് രാവിലെ 8ന്.