കരിക്കോട്: ടി.കെ.എം.സി വിളയിലഴികത്ത് വീട്ടിൽ ദേവയാനി (80) നിര്യാതയായി. മക്കൾ: വി. ബിന്ദു, വി. ബിജു, വി. ബീന. മരുമക്കൾ: സുരേഷ് ബാബു, സിമി, അനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 6ന്.