
കൊട്ടാരക്കര: പ്രശസ്ത കഥകളി നടൻ മൈലം ഹരിമന്ദിരത്തിൽ (വടശേരി മഠം) കെ. കേശവൻ പോറ്റി (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദേവകിദേവി. മക്കൾ: പരേതയായ സാവിത്രി ദേവി, കെ. ഹരികുമാർ (ക്ഷേത്രം തന്ത്രി). മരുമക്കൾ: പരേതനായ ഗോവിന്ദ ശർമ്മ, എം.കെ. അശ്വതി (ആർ.ആർ യു.പി.എസ്, ഉള്ളന്നൂർ)