ചവറ: പന്മന മേക്കാട് മഹിമ ഡയിൽ ലീൻബോയ് ഗ്രേഷ്യസ് റോഡ്രിഗ്സ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെമ്മാ ഗൽഗാനി. മക്കൾ: ലിമ മേരി റോഡ്രിഗ്സ്, ലിനെറ്റ് ലീൻ റോഡ്രിഗ്സ്. മരുമകൻ: എം. ടോണി.