
ചവറ: കോവിൽത്തോട്ടം ബംഗ്ലാവിൽ വീട്ടിൽ പരേതനായ സാബിയുടെ ഭാര്യ ജോസ്‌ഫിൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: അയറിൻ, മേഴ്സി, ജോസഫ്, ക്രിസ്റ്റഫർ. മരുമക്കൾ: ജോസഫ്, സെബാസ്റ്റ്യൻ, സിൽവി, സീമ.