vidyadharan-73

മൺറോത്തുരുത്ത്: തൂമ്പുംമുഖം കൊച്ചെടുക്കത്ത് വീട്ടിൽ വിദ്യാധരൻ (73) നിര്യാതനായി. ഭാര്യ: ജലജ. സഞ്ചയനം സെപ്തംബർ 1ന്.