subhashini-amma

പരവൂർ: പൂതക്കുളം പ്ലക്കാട് വെളിവിളാകം വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സുഭാഷിണി അമ്മ നിര്യാതയായി. മക്കൾ: പരേതനായ മധുസൂദനൻപിള്ള, സുധാകരൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, രാധാമണി, സുദർശനൻപിള്ള (പൊലീസ്), ശാന്തകുമാരി. മരുമക്കൾ: വിജയകുമാരി, പ്രമീള, ഗീത, പവിത്രൻപിള്ള, ശ്രീജ, തുളസീധരൻപിള്ള. സഞ്ചയനം നാളെ രാവിലെ 7ന് പരവൂർ പെരുമ്പുഴ രോഹിണിയിൽ.