
കുളത്തൂപ്പുഴ: നെടുവന്നൂർ കടവ് വയറക്കുന്നിൽ പരേതനായ മത്തായി ജോസഫിന്റെ ഭാര്യ പൊടിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുളത്തൂപ്പുഴ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, രാജു, കുഞ്ഞുകുഞ്ഞമ്മ, ജോർജുകുട്ടി, ഓമന, അനി, ലിസി, കൊച്ചുമോൻ, പരേതരായ ജോയി, ജോണിക്കുട്ടി. മരുമക്കൾ: കുഞ്ഞുമോൾ, തങ്കച്ചൻ, ലീലാമ്മ, ജോളി, വത്സമ്മ, തമ്പി, ലാലി, ജോസ്, ഷീബ, പരേതനായ ജോയി.